expat ടയർ പൊട്ടി കാർ മറി‍ഞ്ഞു; സന്ദർശന വിസയിൽ ഭർത്താവിനടുത്ത് എത്തിയ മലയാളി യുവതിക്ക് ദാരുണാന്ത്യം

അൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം expat. പെരുന്തല്ലൂർ അബ്ദുൽ മജീദിൻറെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ മരിച്ചത്. 41 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയാണ്​ അപകടമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദർശക വിസയിൽ ജസീന എത്തിയത്. രണ്ട്​ ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദബിയിലേക്ക്​ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിൻറെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന … Continue reading expat ടയർ പൊട്ടി കാർ മറി‍ഞ്ഞു; സന്ദർശന വിസയിൽ ഭർത്താവിനടുത്ത് എത്തിയ മലയാളി യുവതിക്ക് ദാരുണാന്ത്യം