expat ​ഗൾഫ് രാജ്യത്ത് വാട്ടർ ടാങ്കിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം

സൗദിയിലെ റിയാദിൽ മലയാളി ബാലൻ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂർ ഇരിക്കൂർ പട്ടീൽ സ്വദേശി expat കിണാക്കൂൽ തറോൽ സകരിയ്യയുടെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. 8 വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കിൽ അബദ്ധത്തിൽ കുട്ടി വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് യൂണീറ്റ് … Continue reading expat ​ഗൾഫ് രാജ്യത്ത് വാട്ടർ ടാങ്കിൽ വീണ് മലയാളി ബാലന് ദാരുണാന്ത്യം