smuggling വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങി; പ്രവാസി യുവാവ് ആശുപത്രിയിൽ

മുംബൈ: വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങിയ പ്രവാസി smuggling യുവാവ് ആശുപത്രിയിൽ. മുംബൈ എയർപോർട്ടിൽ നിന്നും പിടികൂടിയ യുവാവിനെ അറസ്റ്റിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദുബായിൽ നിന്നും മുംബൈ എയർപോർട്ടിൽ എത്തിയ ഇൻതിസാർ അലി (30) ആണ് പിടിയിലായത്. ‌‌ മുംബൈയിലെ ജെജെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിൽ … Continue reading smuggling വിമാനത്താവളത്തിലെ കസ്റ്റംസിൽ നിന്ന് രക്ഷപ്പെടാൻ 7 സ്വർണ ബിസ്കറ്റുകൾ വിഴുങ്ങി; പ്രവാസി യുവാവ് ആശുപത്രിയിൽ