Flight മദ്യലഹരിയിൽ വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ദുബായ്-അമൃത്‌സർ വിമാനത്തിൽ വച്ച് എയർ ഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരനെ തിങ്കളാഴ്ച flight പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഈ സമയത്ത് മദ്യപിച്ചിരുന്നെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പഞ്ചാബിലെ ജലന്ധറിലെ കോട്‌ലി ഗ്രാമത്തിൽ നിന്നുള്ള രജീന്ദർ സിംഗ് ആണ് പിടിയിലായത്. ശനിയാഴ്ച എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എയർ … Continue reading Flight മദ്യലഹരിയിൽ വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ