sea bridge കുവൈത്തിൽ പുതിയ കടൽപ്പാലം വരുന്നു; നിർമ്മാണവുമായി ബന്ധപ്പെട്ട നിർ​ദേശം സമർപ്പിച്ചു

കുവൈത്ത് സിറ്റി; അൽമുത്‌ല നഗരത്തെ കുവൈത്ത് നഗരവുമായി ബന്ധിപ്പിക്കുന്നതിന് കടൽപ്പാലം sea bridge നിർമിക്കാനുള്ള നിർദേശം നഗരസഭാ കൗൺസിൽ അംഗങ്ങൾ സമർപ്പിച്ചു. പുതിയ കടൽപ്പാലം നിലവിൽ വരുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 41 കിലോമീറ്ററിൽ നിന്ന് 29 കിലോമീറ്ററായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.പാലത്തിന്റെ നിർമ്മാണം അൽ-ജഹ്‌റ റോഡ് മറികടക്കാൻ വാഹനമോടിക്കുന്നവരെ സഹായിക്കും, പ്രത്യേകിച്ചും അൽ-മുത്‌ലയെ രാജ്യത്തെ … Continue reading sea bridge കുവൈത്തിൽ പുതിയ കടൽപ്പാലം വരുന്നു; നിർമ്മാണവുമായി ബന്ധപ്പെട്ട നിർ​ദേശം സമർപ്പിച്ചു