quit smoking കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം quit smoking. പുകയില ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ ദേശീയ പുകവലി വിരുദ്ധ പ്രചാരണ സമിതി ഉപ മേധാവി ഡോ. അഹമദ് അൽ ഷത്തി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗോള പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്, ആരോഗ്യ മന്ത്രാലയം … Continue reading quit smoking കുവൈത്തിൽ പുകയില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം