google ads youtube യൂട്യൂബിൽ വ്യൂസ് കൂട്ടാൻ പരാക്രമം; വിമാനം തകർത്ത യൂട്യൂബർക്ക് വൻ ശിക്ഷ ലഭിച്ചേക്കും; സംഭവം ഇങ്ങനെ

കലിഫോർണിയ; 2021 ൽ കലിഫോർണിയയിൽ കൊടുംകാട്ടിൽ ഒരു യൂട്യൂബറുടെ വിമാനം തകർന്നുവീണ സംഭവത്തിൽ google ads youtube വൻ വഴിത്തിരിവ്. സ്വന്തം വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ ബോധപൂർവം വിമാനം യൂട്യൂബർ തന്നെ തകർത്തതെന്നാണ് കണ്ടെത്തൽ. വിമാനം തവിടുപൊടിയായെങ്കിലും യൂട്യൂബർ പാരച്യൂട്ടിൽ രക്ഷപ്പെടുകയുമായിരുന്നു. നിലവിൽ അന്ന് നടന്നത് മുൻകൂട്ടി തിരക്കഥ എഴുതിയതിന് അനുസരിച്ചു നടന്ന അപകടമായിരുന്നു എന്നാണ് … Continue reading google ads youtube യൂട്യൂബിൽ വ്യൂസ് കൂട്ടാൻ പരാക്രമം; വിമാനം തകർത്ത യൂട്യൂബർക്ക് വൻ ശിക്ഷ ലഭിച്ചേക്കും; സംഭവം ഇങ്ങനെ