drugs മയക്കുമരുന്ന് വിൽപ്പനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഖൈത്താൻ മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വ്യക്തിയുടെ drugs വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന് മറുപടിയായി ഭരണകൂടം പ്രസ്താവന പുറത്തിറക്കി. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടൻ, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശം ഉള്ള സംശയാസ്പദമായ മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുക്കുകയും … Continue reading drugs മയക്കുമരുന്ന് വിൽപ്പനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് കുവൈത്ത് അധികൃതർ