domestic worker കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന; 22 ഓഫീസുകൾക്ക് പിഴ ചുമത്തി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ നടത്തുകയും domestic worker 22 ഓ​ഫി​സു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തുകയും ചെയ്തു. 13 തൊ​ഴി​ലാ​ളി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ആ​റു മാ​സ​ത്തേ​ക്ക് ഓ​ഫി​സ് പെ​ർ​മി​റ്റു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ആണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്. ജോ​യ​ന്റ് ക​മ്മി​റ്റി​യു​മാ​യി … Continue reading domestic worker കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന; 22 ഓഫീസുകൾക്ക് പിഴ ചുമത്തി