cbseസിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: ഫലം ഈ വെബ്സൈറ്റ് വഴി അറിയാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഈ വർഷം 87.33 ശതമാനം cbse വിദ്യാർത്ഥികൾ ബോർഡ് പരീക്ഷയിൽ വിജയിച്ചു.വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിലോ cbse.nic.in എന്ന വെബ്‌സൈറ്റിലോ ഫലങ്ങൾ പരിശോധിക്കാം. ഈ വർഷം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ടോപ്പർമാരുടെ പേരുകൾ അതോറിറ്റി പ്രഖ്യാപിക്കില്ല.90.68 ശതമാനം വിജയത്തോടെ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 6.01 … Continue reading cbseസിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: ഫലം ഈ വെബ്സൈറ്റ് വഴി അറിയാം