usps mail കുവൈത്തിൽ ഇനി മുതൽ അതിവേഗ തപാലിന് ഫീസടയ്ക്കണം; അറിയാം പുതിയ മാറ്റം

കുവൈത്ത് സിറ്റി; കുവൈത്തിൽ ഇനി മുതൽ അതിവേഗ തപാലിന് ഫീസടയ്ക്കണം. കത്തുകളും തപാൽ usps mail ഉരുപ്പടികളും അതിവേഗം വീട്ടിൽ എത്തിക്കുന്നതിനായി 500 ഫിൽസ് മുതൽ 1.5 ദിനാർ വരെ ഈടാക്കും. 2 കിലോയിൽ താഴെയുള്ള തപാൽ പാക്കേജുകൾക്ക് അര ദിനാർ നൽകണം. ഓരോ അധിക പാക്കേജിന് 200 ഫിൽസാണ് ഫീസ്. 15–30 കിലോയ്ക്ക് ഇടയിലാണെങ്കിൽ … Continue reading usps mail കുവൈത്തിൽ ഇനി മുതൽ അതിവേഗ തപാലിന് ഫീസടയ്ക്കണം; അറിയാം പുതിയ മാറ്റം