cheapo air വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞു, നിരവധി യാത്രക്കാർക്ക് പരിക്ക്; അടിയന്തര ലാന്റിം​ഗ് നടത്തി

ദോഹ: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഖത്തർ എയർവേയ്‌സിന്റെ cheapo air ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇതേതുടർന്ന് ഇന്തോനേഷ്യയിലെ ഡെൻപസറിലേക്ക് പുറപ്പെട്ട ക്യു.ആർ 960 വിമാനം ബാങ്കോങ്കിൽ അടിയന്തിരമായി നിലത്തിറക്കി. തുടർന്ന് പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായവും നൽകി. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തർ എയർവേയ്‍സ് ഒരുക്കുകയും ചെയ്തു. പിന്നീട് … Continue reading cheapo air വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞു, നിരവധി യാത്രക്കാർക്ക് പരിക്ക്; അടിയന്തര ലാന്റിം​ഗ് നടത്തി