police വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രവാസികളിൽ നിന്നും തട്ടിയെടുത്തത് കോടികൾ; മലയാളി റസ്റ്റോറന്റ് ഉടമ ഒളിവിൽ

ദുബായ്; വൻ തുകയുടെ ലാഭം വാ​ഗ്ദാനം ചെയ്ത് കേരളത്തിലും കർണാടകയിലും ഫാസ്റ്റ്ഫൂഡ് റസ്റ്ററന്റ് police നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ പ്രതി നിരവധി പ്രവാസികളെയും പറ്റിച്ചതായി വിവരം. കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫൂ‍ഡ്സ് ഉടമ കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബാണ് ഗൾഫിലെ പ്രവാസി മലയാളികളെയും തട്ടിപ്പിനിരയാക്കിയത്. കേരളത്തിലും കർണാടകത്തിലും ഫാസ്റ്റ്ഫൂഡ് ശൃംഖല തുടങ്ങാനെന്ന പേരിൽ സമൂഹമാധ്യമം … Continue reading police വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രവാസികളിൽ നിന്നും തട്ടിയെടുത്തത് കോടികൾ; മലയാളി റസ്റ്റോറന്റ് ഉടമ ഒളിവിൽ