biometric കുവൈത്ത് വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം; അറിയാം വിശദമായി

കുവൈത്ത് സിറ്റി : കുവൈത്തിൽ വിമാന താവളം ഉൾപ്പെടെ രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും biometric ബയോ മെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി. രാജ്യത്തേക്ക് പ്രവേശന നിരോധനമുള്ളവരുടെ പ്രവേശനം തടയുവാനും യാത്രാ നിരോധനമുള്ളവർ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാനുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പുതിയ സംവിധാനം പ്രകാരം രാജ്യത്തെ അതിർത്തി കവാടങ്ങൾ വഴി പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന എല്ലാ … Continue reading biometric കുവൈത്ത് വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം; അറിയാം വിശദമായി