rib boat വിറങ്ങലിച്ച് കേരളം; താനൂരിൽ ബോട്ടപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം

കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ rib boat സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി. ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ(12), … Continue reading rib boat വിറങ്ങലിച്ച് കേരളം; താനൂരിൽ ബോട്ടപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം