law താമസ , തൊഴിൽ നിയമലംഘനം; കുവൈത്തിൽ 16 പ്രവാസികൾ പിടിയിൽ

കുവൈത്ത്: കുവൈത്തിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16 പേരെ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തു law. സംയുക്ത ത്രികക്ഷി സമിതി പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് മെഡിക്കൽ ക്ലിനിക്കുകളിലും സലൂണുകളിലും തുടർച്ചയായി നടത്തിയ പ്രചാരണങ്ങളിലൂടെയാണ് ഇത്രയധികം ആളുകളെ പിടികൂടാൻ സാധിച്ചത്. പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading law താമസ , തൊഴിൽ നിയമലംഘനം; കുവൈത്തിൽ 16 പ്രവാസികൾ പിടിയിൽ