flight വ്യോമസേനയുടെ വിമാനം വീടിനു മുകളിൽ തകർന്നു വീണു; മൂന്ന് നാട്ടുകാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി; ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21 തകർന്നു വീണ് മൂന്നു പേർ മരിച്ചു. രാജസ്ഥാനിലെ flight ഹനുമൻഗഡിൽ വീടിനു മുകളിലാണ് വിമാനം തകർന്നു വീണത്. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെ വിമാനം തകരുകയായിരുന്നു. മൂന്നു നാട്ടുകാർ മരിച്ചു, ഒരാൾക്ക് പരുക്കേറ്റു. സാധാരണക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. വിമാനം തകർന്നതിൻറെ … Continue reading flight വ്യോമസേനയുടെ വിമാനം വീടിനു മുകളിൽ തകർന്നു വീണു; മൂന്ന് നാട്ടുകാർക്ക് ദാരുണാന്ത്യം