theftകുവൈത്തിൽ പട്ടാപ്പകൽ മോഷണം; പ്രവാസി മലയാളിയുടെ കാർ നഷ്ടപ്പെട്ടു

കുവൈത്ത് സിറ്റി; കുവൈത്തിലെ മെ​ഹ​ബൂ​ല​യി​ൽ​ മോഷണം പതിവാകുന്നു. ഇത്തവണ പ്രവാസി theft മലയാളിയുടെ കാർ നഷ്ടപ്പെട്ടു. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യു​ടെ കാ​ർ ആണ് പട്ടാപ്പകൽ മോഷണം പോയത്. ഈ ​മാ​സം ഒ​ന്നി​നാ​ണ് കാ​ർ ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഓ​ഫി​സി​ൽ പോ​കാ​നാ​യി ഇ​ദ്ദേ​ഹം കാ​ർ സ്റ്റാ​ർ​ട്ടു​ചെ​യ്തി​രു​ന്നു. അ​പ്പോ​ഴാ​ണ് ഭ​ക്ഷ​ണം എ​ടു​ത്തി​ല്ലെ​ന്ന് ഓ​ർ​ത്ത​ത്. തു​ട​ർ​ന്ന് ചാ​വി കാ​റി​ൽ​ത്ത​ന്നെ വെ​ച്ച് ഭ​ക്ഷ​ണ​മെ​ടു​ക്കാ​ൻ … Continue reading theftകുവൈത്തിൽ പട്ടാപ്പകൽ മോഷണം; പ്രവാസി മലയാളിയുടെ കാർ നഷ്ടപ്പെട്ടു