flight വിമാനത്തിന്റെ ചിറകിൽ ആയിരക്കണക്കിന് തേനീച്ചകൾ, വിമാനം നാല് മണിക്കൂർ വൈകി

വിമാനങ്ങൾ വൈകുന്നത് അടുത്തിടെയായി സ്ഥിരമായി കേൾക്കുന്ന കാര്യമാണ്. പലപ്പോളും flight സാങ്കേതിക കാരണങ്ങൾ കൊണ്ടും പക്ഷി വന്നിടിച്ചതുകൊണ്ടുമൊക്കെയാണ് ഇത്തരത്തിൽ വിമാനം വൈകാറുള്ളത്. ഇപ്പോളിതാ, തേനീച്ചകൾ കാരണം വിമാനം വൈകി എന്ന വാർത്തയാണ് വരുന്നത്. ഹൂസ്റ്റണിൽ നിന്ന് അറ്റ്ലാന്റയിലേക്കുള്ള ഒരു ആഭ്യന്തര ഡെൽറ്റ എയർ ലൈൻസ് വിമാനമാണ് വൈകിയത്. വൈകാൻ കാരണമായത് വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത് ആയിരക്കണക്കിന് … Continue reading flight വിമാനത്തിന്റെ ചിറകിൽ ആയിരക്കണക്കിന് തേനീച്ചകൾ, വിമാനം നാല് മണിക്കൂർ വൈകി