dieselകുവൈത്തിൽ കയറ്റുമതി നിരോധിച്ച 33 ഡീസൽ കണ്ടെയ്നർ കസ്റ്റംസ് പിടികൂടി

കുവൈറ്റ് സിറ്റി: കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ള പെട്രോളിയം ഡെറിവേറ്റീവിന്റെ diesel (ഡീസൽ) 33 കണ്ടെയ്നറുകൾ ശനിയാഴ്ച പിടിച്ചെടുത്തതായി കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. വടക്കൻ തുറമുഖങ്ങളിലെയും ഫൈലാക്ക ദ്വീപിലെയും ഇൻസ്പെക്ടർമാർ പിടിച്ചെടുത്ത കണ്ടെയ്നറുകൾ കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിക്ക് (കെഎൻപിസി) കസ്റ്റംസ് കൈമാറി. കണ്ടെയ്‌നറുകൾ ഗൾഫ് രാജ്യങ്ങളിലൊന്നിലേക്കാണ് പോയതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ … Continue reading dieselകുവൈത്തിൽ കയറ്റുമതി നിരോധിച്ച 33 ഡീസൽ കണ്ടെയ്നർ കസ്റ്റംസ് പിടികൂടി