casino betting കുവൈത്തിൽ ചൂതാട്ട കേന്ദ്രം നടത്തിയ 8 പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ചൂതാട്ടത്തിൽ ഏർപ്പെട്ട 8 പേർ പിടിയിൽ. ചൂതാട്ട പ്രവർത്തനങ്ങളിലെ പങ്കാളിത്തം casino betting സൂചിപ്പിക്കുന്ന കാർഡുകളും അവരുടെ കൈവശമുണ്ടായിരുന്ന വൻതുക പണവുമായിട്ടാണ് ഉദ്യോ​ഗസ്ഥർ പ്രതികളെ പിടികൂടിയത്. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധവും വ്യക്തികൾക്കും സമൂഹത്തിനും കാര്യമായ ദോഷം വരുത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി കണ്ടുകെട്ടിയ വസ്തുക്കൾ … Continue reading casino betting കുവൈത്തിൽ ചൂതാട്ട കേന്ദ്രം നടത്തിയ 8 പേർ പിടിയിൽ