parliament കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: പ​തി​നേ​ഴാം ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി parliament. രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച 1.30വ​രെ​ ഷു​വൈ​ഖി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ വ​കു​പ്പ് ആ​സ്ഥാ​ന​ത്താ​ണ് നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ക. സ്ഥാ​നാ​ർ​ഥി​ക​ൾക്ക് വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ലും പ​ത്രി​ക സ​മ​ർപ്പി​ക്കാം. മേ​യ് 14വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ജൂ​ൺ ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​ന്റെ ഏ​ഴു​നാ​ൾ മു​മ്പു​വ​രെ പ​ത്രി​ക … Continue reading parliament കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ച്ചു​തു​ട​ങ്ങി