fire force കുവൈത്തിലെ സ്ക്കൂളിൽ തീപിടുത്തം

കുവൈത്ത് സിറ്റി; കുവൈത്തിലെ സ്ക്കൂളിൽ തീപിടുത്തം. റാബിയ ഏരിയയിലെ സ്‌കൂളിലെ മുറിയിലാണ് fire force തീ പിടുത്തമുണ്ടായത്. എയർ കണ്ടീഷനിംഗ് യൂണിറ്റിലുണ്ടായ തീപിടിത്തം കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അ​ഗ്നിശമന സേനാം​ഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5