expat പഠനവും ജോലിയും ഒരുമിച്ച്, ഒടുവിൽ മരണത്തിലും പിരിയാതെ ഹക്കീമും ഇർഫാനും ; നൊമ്പരമായി ​ഗൾഫിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികൾ

റിയാദ്; ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച് തന്നെ expat. റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീമും (31) മേൽമുറി സ്വദേശി നൂറേങ്ങൽ കാവുങ്ങൽതൊടിയിൽ ഇർഫാൻ ഹബീബും (33) സഹപ്രവർത്തകരും ഉറ്റ കൂട്ടുകാരുമായിരുന്നു. കോട്ടക്കൽ എൻജിനീയറിങ് കോളജിൽ … Continue reading expat പഠനവും ജോലിയും ഒരുമിച്ച്, ഒടുവിൽ മരണത്തിലും പിരിയാതെ ഹക്കീമും ഇർഫാനും ; നൊമ്പരമായി ​ഗൾഫിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികൾ