alcohol കുവൈത്തിൽ വൻ മദ്യ വേട്ട, പിടിച്ചെടുത്തത് മൂവായിരത്തോളം കുപ്പി മദ്യം; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ മൂവായിരത്തോളം കുപ്പി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ബ്രിഗേഡിയർ ജനറൽ സിയാദ് അൽ alcohol ഖത്തീബിന്റെ നേതൃത്വത്തിലുള്ള ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ സംഘമാണ് പ്രതിയെ പിടികൂടിയത്. റിപ്പോർട്ട് അനുസരിച്ച്, സമീപകാലത്ത് രാജ്യത്ത് ഇത്തരത്തിൽ നടന്ന ഏറ്റവും വലിയ മദ്യവേട്ടയാണിത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading alcohol കുവൈത്തിൽ വൻ മദ്യ വേട്ട, പിടിച്ചെടുത്തത് മൂവായിരത്തോളം കുപ്പി മദ്യം; ഒരാൾ അറസ്റ്റിൽ