kerala കുടുംബവഴക്കിനിടെ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു

കൊല്ലം; കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ അടിച്ചുകൊന്നു. കടയ്ക്കൽ വെള്ളാറവട്ടം സ്വദേശി സാജുവാണ് മരിച്ചത് kerala. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൺവെട്ടി കൊണ്ടാണ് സജുവിനെ അടിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് ഒന്നരവർഷമായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. പ്രിയങ്കയും രണ്ടു മക്കളും അർ‌ത്തിങ്ങലിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വാടകവീട്ടിലെത്തിയ സാജു പ്രിയങ്കയുമായി വാക്കുതർക്കം ഉണ്ടാവുകയും പ്രിയങ്കയെ മർദ്ദിക്കുകയുമായിരുന്നു. … Continue reading kerala കുടുംബവഴക്കിനിടെ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു