expat worker കുവൈത്തിലേക്ക് പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നീക്കം

കുവൈറ്റിൽ ഇതിനകം തന്നെ വലിയ രീതിയിൽ തൊഴിലാളികൾ ഉള്ള രാജ്യങ്ങളെ മാറ്റി നിർത്തി expat worker, പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് നിർദ്ദേശം നൽകി. ജനസംഖ്യാ അസന്തുലിതാവസ്ഥയെ ബാധിക്കാതെ രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് … Continue reading expat worker കുവൈത്തിലേക്ക് പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നീക്കം