expat കുവൈത്തിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയയിൽ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി expat. പത്തനംതിട്ട സ്വദേശി സൈജു സൈമണും ഭാര്യയുമാണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് സൈമണിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പോലീസ് എത്തുകയും ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വാതിൽ അകത്ത് … Continue reading expat കുവൈത്തിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി