big ticket log in വിമാനത്താവളത്തിൽ വെച്ച് പ്രവാസിയെ തേടിയെത്തിയത് 33 കോടിയുടെ സമ്മാനം; ബി​ഗ് ടിക്കറ്റിൽ ഇത്തവണ ഭാ​ഗ്യം തുണച്ചത് ഇന്ത്യൻ പ്രവാസിയെ

അബുദാബി: ബുധനാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യമെത്തിയത് ഇന്ത്യൻ big ticket log in പ്രവാസിയെ തേടി. അബുദാബിയിൽ താമസിക്കുന്ന പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റിന്റെ 251-ാം സീരിസ് നറുക്കെടുപ്പിലൂടെ ഒന്നരക്കോടി ദിർഹത്തിന്റെ (33 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കിയത്. 048514 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഏപ്രിൽ … Continue reading big ticket log in വിമാനത്താവളത്തിൽ വെച്ച് പ്രവാസിയെ തേടിയെത്തിയത് 33 കോടിയുടെ സമ്മാനം; ബി​ഗ് ടിക്കറ്റിൽ ഇത്തവണ ഭാ​ഗ്യം തുണച്ചത് ഇന്ത്യൻ പ്രവാസിയെ