red tide മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നു, കുവൈത്ത് കടലിൽ റെഡ് ടൈഡ് പ്രതിഭാസം കണ്ടെത്തിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി

കുവൈത്ത്: കുവൈത്ത് ഉൾക്കടലിൽ റെഡ് ടൈഡ് പ്രതിഭാസം ഉണ്ടായതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി red tide. സമുദ്രോപരി തലത്തിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണിത്. പാരിസ്ഥിതിക പ്രശ്നങ്ങൾ മറൈൻ എൺവയോൺമെൻറിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അതാകാം ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത നാളുകളിൽ താപനിലയിലുണ്ടായ മാറ്റവും ഉയർന്നതും സമുദ്ര പരിസ്ഥിതിയെ മാറ്റിമറിച്ചുവെന്നും വെള്ളത്തിൽ ലയിക്കുന്ന … Continue reading red tide മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നു, കുവൈത്ത് കടലിൽ റെഡ് ടൈഡ് പ്രതിഭാസം കണ്ടെത്തിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി