messi clothesഅനുവാദമില്ലാതെ ​ഗൾഫ് രാജ്യം സന്ദർശിച്ചു; ഫുട്ബോൾ താരം ലയണൽ മെസ്സിക്ക് സസ്പെൻഷൻ, കളിക്കും പരിശീലനത്തിനും അനുമതിയില്ല

പാരിസ്: ലയണൽ മെസ്സിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനാണ് messi clothes താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല.സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് മെസ്സി. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. … Continue reading messi clothesഅനുവാദമില്ലാതെ ​ഗൾഫ് രാജ്യം സന്ദർശിച്ചു; ഫുട്ബോൾ താരം ലയണൽ മെസ്സിക്ക് സസ്പെൻഷൻ, കളിക്കും പരിശീലനത്തിനും അനുമതിയില്ല