inter pol കൊലപാതകം നടത്തി ര​ക്ഷപ്പെട്ടു; അന്താരാഷ്ട്ര കുറ്റവാളിയെ ഇന്റർ പോളിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര കുറ്റവാളിയെ ഇന്റർ പോളിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു inter pol. സ്വന്തം രാജ്യത്ത് ആസൂത്രിതമായ കൊലപാതകം നടത്തിയ ശേഷം ഇയാൾ കുവൈത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾക്ക് എതിരെ അന്താ രാഷ്ട്ര തലത്തിൽ ലുക്ക്‌ ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുവൈത്തിലും അന്വേഷണം തുടങ്ങിയത്. ശേഷം ഇയാളെ … Continue reading inter pol കൊലപാതകം നടത്തി ര​ക്ഷപ്പെട്ടു; അന്താരാഷ്ട്ര കുറ്റവാളിയെ ഇന്റർ പോളിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു