kuwait parliament കുവൈത്ത് പാർലമെന്റ് പിരിച്ചുവിടാനുള്ള ഉത്തരവിന് മന്ത്രിസഭയുടെ അംഗീകാരം

കുവൈറ്റ് മന്ത്രിസഭ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവ് kuwait parliament മന്ത്രിമാർ അംഗീകരിക്കുകയും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് റഫർ ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ നടന്ന സെഷനുശേഷം ഒരു പ്രസ്താവന വായിച്ചുകൊണ്ട് ഉപപ്രധാനമന്ത്രിയും കാബിനറ്റ് … Continue reading kuwait parliament കുവൈത്ത് പാർലമെന്റ് പിരിച്ചുവിടാനുള്ള ഉത്തരവിന് മന്ത്രിസഭയുടെ അംഗീകാരം