eid al adhaകുവൈത്തിൽ വലിയ പെരുന്നാൾ ഈ ദിവസമെന്ന് പ്രവചനം

സിറ്റി; ഈജിപ്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ റിസർച്ച് തയ്യാറാക്കിയ eid al adha ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഹിജ്റ 1444-ലെ അറഫാത്തിലെ നില ജൂൺ 27 ചൊവ്വാഴ്ചയും ഈദ് അൽ-അദ്ഹ ജൂൺ 28 ബുധനാഴ്ചയും ആയിരിക്കുമെന്ന് കുവൈത്തിലെ പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023 ജൂൺ 18 ന് സമാനമായി … Continue reading eid al adhaകുവൈത്തിൽ വലിയ പെരുന്നാൾ ഈ ദിവസമെന്ന് പ്രവചനം