കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം: ജാ​ഗ്രത കൈവിടാതെ കുവൈത്ത്, മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പുതിയ വകഭേദമായ എക്സ്.ബി.ബി 1.16 ന്റെ ആഗോള വ്യാപന നിരക്ക്, അതിന്റെ … Continue reading കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം: ജാ​ഗ്രത കൈവിടാതെ കുവൈത്ത്, മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം