fire force കുവൈത്തിൽ വീടിന് സമീപത്തെ ടെന്റിന് തീ പിടിച്ചു

കുവൈത്ത് സിറ്റി; കു​വൈ​ത്തിലെ സു​ലൈ​ബി​യ​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ ടെ​ന്റി​ന് തീ​പി​ടി​ച്ചു. വൈ​കീ​ട്ട് fire force സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​താ​യി സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ക്കുകയായിരുന്നു. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് സു​ലൈ​ബി​ഖാ​ത്ത്, ഇ​സ്തി​ഖ്‌​ലാ​ൽ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളോ​ട് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. സം​ഘം എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്തു​ള്ള ടെ​ന്റി​ൽ തീ​പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ഗ്നി​ര​ക്ഷാ​സം​ഘം ഉ​ട​ൻ … Continue reading fire force കുവൈത്തിൽ വീടിന് സമീപത്തെ ടെന്റിന് തീ പിടിച്ചു