മൂന്നു വർഷത്തിനിടെ കുവൈത്തിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദാക്കി; കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കുവൈത്തിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദാക്കി. വിവിധ കാരണങ്ങളാലാണ് ഇത്രയും പേരുടെ താമസ രേഖ റദ്ദാക്കിയത്. ഇവരിൽ കൂടുതൽ പേരും സ്വന്തം തീരുമാന പ്രകാരമാണ് തങ്ങളുടെ താമസ രേഖ റദ്ദാക്കിയതെന്നാണ് വിവരം. രണ്ടാമതായി തൊഴിൽ,താമസ നിയമ ലംഘനങ്ങളെ തുടർന്ന് പിടിയിലായി നാടുകടത്തപ്പെട്ടവരുടെ താമസരേഖയാണ് അധികൃതർ … Continue reading മൂന്നു വർഷത്തിനിടെ കുവൈത്തിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദാക്കി; കണക്കുകൾ പുറത്ത്