expatറോഡിൽ സ്വദേശി യുവാവിന്റെ അഭ്യാസ പ്രകടനം; വാഹനം ഇടിച്ച് പ്രവാസി ​ഗാർഹിക തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശി യുവാവിന്റെ വാഹനം ഇടിച്ച് പ്രവാസി ​ഗാർഹിക തൊഴിലാളിക്ക് expat ദാരുണാന്ത്യം. ജഹ്റയിലെ തൈമ പ്രദേശത്താണ് അപകടം നടന്നത്. 59 കാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് മരിച്ചത്. മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കി അഭ്യാസം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭ്യാസം പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം സ്ത്രീയെ ഇടിക്കുകയായിരുന്നു. അപകട … Continue reading expatറോഡിൽ സ്വദേശി യുവാവിന്റെ അഭ്യാസ പ്രകടനം; വാഹനം ഇടിച്ച് പ്രവാസി ​ഗാർഹിക തൊഴിലാളിക്ക് ദാരുണാന്ത്യം