expat കുവൈത്തിൽ പ്രവാസി ഹോട്ടൽ ജീവനക്കാരനെ സിമ്മിം​ഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ പൗരനെ ഹോട്ടലിലെ നീന്തൽക്കുളത്തിൽ expat ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് ദേഹത്ത് ഭാര മുള്ള വസ്തു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading expat കുവൈത്തിൽ പ്രവാസി ഹോട്ടൽ ജീവനക്കാരനെ സിമ്മിം​ഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി