expat കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരി തൊഴിൽ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ തൊഴിൽ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി expat. ഏഷ്യക്കാരിയായ യുവതിയെയാണ് വാഹയിലെ തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീറ്റാണ് യുവതി തൂങ്ങാൻ ഉപയോ​ഗിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഷീറ്റ് ഇവർ മുറിയുടെ സീലിംഗിലും പിന്നീട് കഴുത്തിലും കെട്ടിയതായി കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിനാണ് … Continue reading expat കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരി തൊഴിൽ ഉടമയുടെ വീട്ടിൽ തൂങ്ങി മരിച്ചു