Oxalic Acidപ്രണയ വിവാഹം, ഒടുവിൽ ആസിഡ് ആക്രമണം; കോടതി വരാന്തയിൽ വച്ച് ഭർത്താവ് ആസിഡ് ഒഴിച്ച മലയാളി യുവതിക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. oxalic acid രാമനാഥപുരം കാവേരി നഗറിൽ കവിതയാണ് മരിച്ചത്. 36 വയസ്സായിരുന്നു. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയുടെ ശരീരത്തിൽ ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്. ​80% ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെയാണ് … Continue reading Oxalic Acidപ്രണയ വിവാഹം, ഒടുവിൽ ആസിഡ് ആക്രമണം; കോടതി വരാന്തയിൽ വച്ച് ഭർത്താവ് ആസിഡ് ഒഴിച്ച മലയാളി യുവതിക്ക് ദാരുണാന്ത്യം