online phone call ചുറ്റിലും തട്ടിപ്പുകാരുണ്ട്, ഇത്തരം കോളുകൾ സൂക്ഷിക്കണം, വൻ തുക നഷ്ടമായേക്കാം; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര തട്ടിപ്പ് സം​ഘ​ങ്ങ​ൾ ടെ​ലി​ഫോ​ൺ ന​മ്പ​റു​ക​ൾ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി online phone call റി​പ്പോ​ർ​ട്ട്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ജ്ഞാ​ത ഫോൺ വിളികൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ദ​ഗ്ധ​നാ​യ എ​ൻ​ജി​നീ​യ​ർ ക്യു​സൈ അ​ൽ ഷാ​ത്തിയാണ് ഇത് സംബന്ധിച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്. ഉപയോക്താക്കൾക്ക് സംശയം തോന്നുന്ന നമ്പറുകളിൽ … Continue reading online phone call ചുറ്റിലും തട്ടിപ്പുകാരുണ്ട്, ഇത്തരം കോളുകൾ സൂക്ഷിക്കണം, വൻ തുക നഷ്ടമായേക്കാം; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ