malayali കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ ആക്രമണം; പ്രവാസി മലയാളികൾ ഭീതിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ malayali ആക്രമണം തുടർക്കഥയാകുന്നു. ഒരു ഡെലിവറി കമ്പനിയുടെ യൂണിഫോം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിൽ. സ്ത്രീകളും കുട്ടികളുമായ ഇരകളെ ആദ്യം കണ്ടു വെച്ച ശേഷം ഇവർക്കൊപ്പം കെട്ടിടത്തിൽ കൂടെ കയറി ദേഹോപദ്രഹം ചെയ്യുന്നതാണ് ഇയാളുടെ രീതി. മലയാളികൾ തിങ്ങി താമസിക്കുന്ന അബ്ബാസിയ കേന്ദ്രീകരിച്ചാണ് ഇയാൾ … Continue reading malayali കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ ആക്രമണം; പ്രവാസി മലയാളികൾ ഭീതിയിൽ