international driving permit കുവൈത്തിൽ പ്രവാസികൾക്ക് 3 വർഷത്തേക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് 3 വർഷത്തേക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് international driving permit നിർത്തിയതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. പകരം ഇനി ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷമാണ് സാധുതയുണ്ടാവുക. ഇത് വർഷം തോറും ഓൺലൈനായി പുതുക്കാം. ചില പ്രവാസികൾ 3 വർഷത്തേക്ക് ലൈസൻസ് പുതുക്കുകയും പിന്നീട് അവരുടെ തൊഴിൽ മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ … Continue reading international driving permit കുവൈത്തിൽ പ്രവാസികൾക്ക് 3 വർഷത്തേക്കുള്ള ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തി