ഓയൂർ : കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഓയൂരിൽ നിന്ന് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത് gulf ജാമ്യത്തിൽവിട്ട യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ ആണ് മരിച്ചത്. 37 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. അജികുമാറിനെ കുടുംബപ്രശ്നത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നും ഇതാണ് മകൻ ആത്മഹത്യ ചെയ്യാനുള്ള … Continue reading Gulf ഭാര്യയെ ഗൾഫിൽ കൊണ്ടുപോകാമെന്ന് ബ്യൂട്ടിപാർലർ ഉടമ, എതിർത്ത് ഭർത്താവ്, കുടുംബ വഴക്കിനെ ചൊല്ലി പൊലീസ് സ്റ്റേഷനിലിട്ട് മർദ്ദനം: മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed