expat പ്രവാസി മലയാളിയുടെ മരണം കൊലപാതകമോ?; ദിവസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കാസർകോട്∙;പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന expat കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തി. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുമുണ്ട്. പ്രവാസി വ്യവസായി എം.സി. അബ്ദുൽ ഗഫൂറാണ് ഈ മാസം 14 തിയതി മരിച്ചത്. വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക … Continue reading expat പ്രവാസി മലയാളിയുടെ മരണം കൊലപാതകമോ?; ദിവസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി