chanel no 1 വിവിധങ്ങളായ സുഗന്ധങ്ങളുടെ മേളയായി കുവൈത്തിലെ പെർഫ്യൂം എക്സിബിഷൻ
കുവൈത്ത് സിറ്റി: സുഗന്ധങ്ങളുടെ മേളയായി കുവൈത്തിലെ പെർഫ്യൂം എക്സിബിഷൻ. കുവൈത്ത് ഇന്റർനാഷനൽ chanel no 1 ഫെയർ കമ്പനിയാണ് മേള സംഘടിപ്പിച്ചത്. സുഗന്ധദ്രവ്യങ്ങൾ വാങ്ങാനും അറിയാനും നിരവധി പേരാണ് മേളയിലേക്ക് എത്തുന്നത്. വ്യാഴാഴ്ചയാണ് മിഷ്രെഫിലെ അന്താരാഷ്ട്ര മേള ഗ്രൗണ്ടിൽ എക്സിബിഷന് തുടക്കമായത്. 300ലധികം കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.മേയ് … Continue reading chanel no 1 വിവിധങ്ങളായ സുഗന്ധങ്ങളുടെ മേളയായി കുവൈത്തിലെ പെർഫ്യൂം എക്സിബിഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed