vehicleവേനൽച്ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്സ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വേനൽച്ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത കൂടുതലെന്ന് vehicle കുവൈത്ത് ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്.വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങളിൽ വർഷം മുഴുവനും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ തുടക്കത്തിൽ, വാഹനങ്ങൾക്ക് തീപിടിത്തം വർധിക്കുന്നതായി കാണുന്നു, ശൈത്യകാലത്തെ അപേക്ഷിച്ച് ചൂടുകാലത്ത് തീപിടുത്തങ്ങൾ ബാധിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് KFF … Continue reading vehicleവേനൽച്ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്സ്