gold smugglling മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് കോടികൾ വില മതിക്കുന്ന സ്വർണം; കേരളത്തിലെ വിമാനത്താവളത്തിൽ യാത്രക്കാർ പിടിയിൽ

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ വൻ സ്വർണ വേട്ട. കോടികൾ വില മതിക്കുന്ന സ്വർണമാണ് gold smugglling ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 1 കോടിയിലേറെ വില വരുന്ന സ്വർണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും നാട്ടിലെത്തിയ പാലക്കാട്‌, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു … Continue reading gold smugglling മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് കോടികൾ വില മതിക്കുന്ന സ്വർണം; കേരളത്തിലെ വിമാനത്താവളത്തിൽ യാത്രക്കാർ പിടിയിൽ