​expat മുഹമ്മദ് റോഷൻ എവിടെ? ഗൾഫിൽ ജോലിക്ക് എത്തിയ പ്രവാസി മലയാളി യുവാവിനെ ​രണ്ട് മാസമായി കാണാനില്ലെന്ന് പരാതി, സിം പ്രവർത്തന രഹിതം

റിയാദ്; സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി expat. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാതായത്. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തു വരികയായിരുന്നു റോഷൻ. സംഭവത്തിൽ കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകി. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ … Continue reading ​expat മുഹമ്മദ് റോഷൻ എവിടെ? ഗൾഫിൽ ജോലിക്ക് എത്തിയ പ്രവാസി മലയാളി യുവാവിനെ ​രണ്ട് മാസമായി കാണാനില്ലെന്ന് പരാതി, സിം പ്രവർത്തന രഹിതം